തലശേരി അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍
ഏജന്‍സി കഴിഞ്ഞ വര്‍ഷം നടത്തിയ വിവിധ സ്കോളര്‍ഷിപ്പ്
പരീക്ഷകളില്‍ വിജയം നേടിയവര്‍ക്കുള്ള മെഡലുകള്‍
സ്കൂള്‍ മാനേജര്‍ വിതരണം ചെയ്തു.
സംസ്ഥാന മാത്സ് ടാലന്റ് സേര്‍ച്ച് പരീക്ഷയില്‍ A + ഉം
റാങ്കും നേടിയവര്‍ക്കുള്ള സമ്മാനവും ഇതോടൊപ്പം വിതരണം
ചെയ്തു.
No comments:
Post a Comment