തലശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന
മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ ജന്മദിനം
'സ്മൃതി ദിനം' ആയി ആചരിച്ചു.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ, ശ്രീമതി ജിബി
സെബാസ്റ്റ്യന്‍ എന്നിവര്‍ പിതാവിനെ
അനുസ്മരിച്ചു സംസാരിച്ചു.
രാവിലെ തന്നെ വള്ളോപ്പിള്ളി
പിതാവിന്റെ, അലങ്കരിച്ച ചിത്രത്തില്‍
കുട്ടികള്‍ പുഷ്പാര്‍ച്ചന നടത്തി.
മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ ജന്മദിനം
'സ്മൃതി ദിനം' ആയി ആചരിച്ചു.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ, ശ്രീമതി ജിബി
സെബാസ്റ്റ്യന്‍ എന്നിവര്‍ പിതാവിനെ
അനുസ്മരിച്ചു സംസാരിച്ചു.
രാവിലെ തന്നെ വള്ളോപ്പിള്ളി
പിതാവിന്റെ, അലങ്കരിച്ച ചിത്രത്തില്‍
കുട്ടികള്‍ പുഷ്പാര്‍ച്ചന നടത്തി.
No comments:
Post a Comment