കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലതലത്തില്‍
കഴിഞ്ഞ വര്‍ഷത്തെ മികച്ച കബ്,
ബുള്‍-ബുള്‍ യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍
തോമാപുരം സെന്റ് തോമസ് എല്‍.പി.
സ്കൂളിന്.
മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കാഞ്ഞങ്ങാട്
ജില്ല സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന്റെ
രണ്ടാം സ്ഥാനം രണ്ടു യൂണിറ്റുകള്‍ക്കും ലഭിച്ചു.
യൂണിറ്റ് അംഗങ്ങള്‍ക്കും ശ്രീമതി ബെറ്റ്സി ജോസഫിനും.
(ബുള്‍-ബുള്‍ ) ശ്രീമതി ആന്‍സി പി മാത്യുവിനും
(കബ്) അഭിനന്ദനങ്ങള്‍.........
No comments:
Post a Comment