കര്‍ക്കിടകമാസത്തില്‍ സഹായവുമായി
അവരെത്തി. തോമാപുരം സെന്റ് തോമസ്
എല്‍ പി സ്കൂള്‍ നല്ലപാഠം ക്ലബ് അംഗങ്ങള്‍
അതിരുമാവ് കോളനിയിലെ സഹപാഠികളെ
സന്ദര്‍ശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ
ചെറിയൊരു കിറ്റും കൂട്ടുകാര്‍ക്ക് സ്നേഹസമ്മാനമായി
അവര്‍ കരുതിയിരുന്നു. ഹെഡ്മാസ്റ്റര്‍, നല്ലപാഠം
കോഡിനേറ്റര്‍മാര്‍, P T A, M P T A
പ്രസിഡന്റുമാര്‍ എന്നിവരും കുട്ടികള്‍ക്കൊപ്പം
കോളനി സന്ദര്‍ശിച്ചു.
No comments:
Post a Comment