തോമാപുരം സെന്റ് തോമസ് എല്‍.പി. സ്കൂളില്‍ രാജ്യത്തിന്റെ
എഴുപതാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ
ആഘോഷിച്ചു.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
ദേശീയപതാക ഉയര്‍ത്തി, ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്
സംസാരിച്ചു.
P T A പ്രസിഡന്റ് ശ്രീ ജോസ് കുത്തിയതോട്ടില്‍
സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

സ്വാതന്ത്ര്യദിന സന്ദേശം |
മാസ്ഡ്രില്‍ |
സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനം |
മിഠായി വിതരണം |
No comments:
Post a Comment