കേരളത്തിലെ സ്കൂളുകളില്‍ പച്ചക്കറി കൃഷി
പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന കൃഷിവകുപ്പ്
സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പച്ചക്കറി
വിത്ത് വിതരണം തോമാപുരം സെന്റ് തോമസ്
എല്‍.പി.സ്കൂളില്‍ സ്കൂള്‍ പി.ടി.എ പ്രസിഡന്റ്
ശ്രീ ജോസ് കുത്തിയതോട്ടില്‍ ഉദ്ഘാടനം ചെയ്തു.
ചിറ്റാരിക്കാല്‍ കൃഷിഭവനിലെ കൃഷി ഓഫീസര്‍
ശ്രീ.രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
സ്വാഗതം ആശംസിച്ചു.
വീട്ടിലും സ്കൂളിലും ഒരുപോലെ കൃഷിചെയ്യാന്‍
കുട്ടികള്‍ തീരുമാനമെടുത്തു.
സ്കൂളിലെ പച്ചക്കറി കൃഷിയും ഹരിതവിദ്യാലയ
പ്രവര്‍ത്തനങ്ങളും സംയുക്തമായി നല്ലപാഠം
ക്ലബിന്റെയുംഹരിതക്ലബിന്റെയും നേതൃത്വത്തില്‍
ചിങ്ങം ഒന്ന് കര്‍ഷകദിനത്തില്‍ ആരംഭിക്കും.
പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന കൃഷിവകുപ്പ്
സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന പച്ചക്കറി
വിത്ത് വിതരണം തോമാപുരം സെന്റ് തോമസ്
എല്‍.പി.സ്കൂളില്‍ സ്കൂള്‍ പി.ടി.എ പ്രസിഡന്റ്
ശ്രീ ജോസ് കുത്തിയതോട്ടില്‍ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് സ്കൂള്‍ ലീഡര്‍ അലന്‍ ജോ-യ്ക്ക് പച്ചക്കറി വിത്ത് നല്‍കുന്നു |
ശ്രീ.രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
സ്വാഗതം ആശംസിച്ചു.
വീട്ടിലും സ്കൂളിലും ഒരുപോലെ കൃഷിചെയ്യാന്‍
കുട്ടികള്‍ തീരുമാനമെടുത്തു.
സ്കൂളിലെ പച്ചക്കറി കൃഷിയും ഹരിതവിദ്യാലയ
പ്രവര്‍ത്തനങ്ങളും സംയുക്തമായി നല്ലപാഠം
ക്ലബിന്റെയുംഹരിതക്ലബിന്റെയും നേതൃത്വത്തില്‍
ചിങ്ങം ഒന്ന് കര്‍ഷകദിനത്തില്‍ ആരംഭിക്കും.
No comments:
Post a Comment