" സാക്ഷരം പ്രത്യേക പഠന പ്രവര്‍ത്തന പദ്ധതി 2014" സ്കൂള്‍തല ഉദ്ഘാടനം ആഗസ്ററ് 6- ന്
ഈസ്ററ് എളേരി പഞ്ചായത്ത് മെമ്പര്‍ ശ്രീ ജോസ് കുത്തിയതോട്ടില്‍ നിര്‍വഹിച്ചു.
പ്രധാനാധ്യാപകന്‍ ശ്രീ ജോസഫ് കെ എ, പി റ്റി എ പ്രസിഡന്റ് ശ്രീ ജെമിനി അമ്പലത്തില് ,
എം പി റ്റി എ പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി എന്നിവര്‍ ചടങ്ങില് സംബന്ധിച്ചു.

No comments:
Post a Comment