കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി നല്ലപാഠം ക്ലബ് അംഗങ്ങള്
കൃഷി മന്ത്രിയ്ക്ക് കത്ത്അയച്ചു. റബര് കര്ഷകരുടെ ദുരിതങ്ങള്ക്ക്
പരിഹാരം കണ്ടെത്തണമെന്ന് അവര്മന്ത്രിയോട് ആവശ്യപ്പെട്ടു.
പോസ്ററ് കാര്ഡില്‍ തയ്യാറാക്കിയ കത്തുകളുമായി നല്ലപാഠം
കോ-ഓഡിനേററര്മാരുടെ നേതൃത്വത്തില് കുട്ടികള് പോസ്ററ്
ഓഫീസിലെത്തി.
No comments:
Post a Comment