നമ്മുടെ രാജ്യത്തിന്റെ 68 ാമത് സ്വാതന്ത്യദിനാഘോഷം വിപുലമായി
ആഘോഷിച്ചു.രാവിലെ 8. 45 ന് സ്‍കൂള്‍ മാനേജര്‍ റവ ഫാ അഗസ്ററ്യന്‍
പാണ്ട്യാമാക്കല് ദേശീയപതാക ഉയര്ത്തി. ഹെഡ്മാസ്ററര് ശ്രീ ജോസ്ഫ് കെ എ
സ്വാതന്ത്യദിന സന്ദേശം നല്കി.പി ററി എ പ്രസിഡണ്ട് ശ്രീ ജമിനി അമ്പലത്തില്
ആശംസകളര്പ്പിച്ചു. സ്വാതന്ത്യദിനറാലി, മാസ്ഡ്രില് ,68 കുട്ടികള് ആലപിച്ച
ദേശഭക്തി ഗാനം, 68 വെള്ളരിപ്രാവുകളെപറത്തല്, മിഠായി വിതരണം
തുടങ്ങിയവ സ്വാതന്ത്യദിനാഘോഷത്തിന് മാററ് കൂട്ടി.

No comments:
Post a Comment