നല്ലപാഠത്തിന്റെ ആഭിമുഖ്യത്തില് കൃഷി
നല്ലപാഠം ക്ലബിന്റെ നേതൃത്വത്തില്, പി. ററി. എ. യുടെ സഹകരണത്തോടെ
തോമാപുരത്തെ കുട്ടികള് കൃഷിയിടത്തില്. സ്കൂള് പരിസരത്ത് വാഴയാണ്
കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്ഷം ഇതേ സ്ഥലത്ത് നെല്കൃഷിയായിരുന്നു.
ഹെഡ്മാസ്ററര്,പി ററി എ പ്രസിഡന്റ് വാര്ഡ് മെംബര്
തുടങ്ങിയവര് ഇന്നത്തെ ചടങ്ങിന് നേതൃത്വം നല്കി.

No comments:
Post a Comment