വിദ്യാരംഗം ക്ലബ് ഉദ്ഘാടനവും എന്‍ഡോവ്മെന്റ് വിതരണവും
വിദ്യാരംഗം ക്ലബ് ഉദ്ഘാടനവും എന്‍ഡോവ്മെന്റ് വിതരണവും ജൂലൈ 31 പ്രശസ്ത എഴുത്തുകാരനും റിട്ട.
അധ്യാപകനുമായ ശ്രീ ജോര്‍ജ് മാത്യൂ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ റവ ഫാദര് അഗസ്ററ്യന്‍
പാണ്ട്യാമാക്കല്‍ എന്‍ഡോവ്മെന്റ് വിതരണം ചെയ്തു.
No comments:
Post a Comment