ലോകപരിസ്ഥിതി ദിനാചരണം തോമപുരം
സെന്റ് തോമസ് എല്‍ പി സ്കൂളില്‍ വിപുലമായ
പരിപാടികളോടെ ആഘോഷിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീമതി ബെന്‍സി ജോസഫ്
സ്കൂള്‍ അസംബ്ലിയില്‍ പരിസ്ഥിതി ദിനസന്ദേശം
നല്‍കി. തുടര്‍ന്ന് സ്കൂള്‍ അസിസ്റ്റന്‍റ് മാനേജര്‍
റവ ഫാ ജോസഫ് ആനചാരിയില്‍ സ്കൂളിന്റെ
ഭാഗമായ ജൈവവൈവിധ്യ
പാര്‍ക്കില്‍ വൃക്ഷതൈ നട്ട് പരിസ്ഥിതിദിന
ആഘോഷം ഉദ്ഘാടനം ചെയ്തു.
ക്ലാസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
പരിസ്ഥിതി കവിതാലാപനം, പോസ്ററര്‍ നിര്‍മ്മാണം,
ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
സെന്റ് തോമസ് എല്‍ പി സ്കൂളില്‍ വിപുലമായ
പരിപാടികളോടെ ആഘോഷിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീമതി ബെന്‍സി ജോസഫ്
സ്കൂള്‍ അസംബ്ലിയില്‍ പരിസ്ഥിതി ദിനസന്ദേശം
നല്‍കി. തുടര്‍ന്ന് സ്കൂള്‍ അസിസ്റ്റന്‍റ് മാനേജര്‍
റവ ഫാ ജോസഫ് ആനചാരിയില്‍ സ്കൂളിന്റെ
ഭാഗമായ ജൈവവൈവിധ്യ
പാര്‍ക്കില്‍ വൃക്ഷതൈ നട്ട് പരിസ്ഥിതിദിന
ആഘോഷം ഉദ്ഘാടനം ചെയ്തു.
ക്ലാസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
പരിസ്ഥിതി കവിതാലാപനം, പോസ്ററര്‍ നിര്‍മ്മാണം,
ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
No comments:
Post a Comment