2017-18 അധ്യയനവര്‍ഷത്തെ ആദ്യത്തെ
ക്ലാസ് പി ടി എ യോഗം 2.30 ന് ആരംഭിച്ചു.
കുട്ടികളുടെ പഠനകാര്യത്തിലുള്ള രക്ഷിതാക്കളുടെ
താത്പര്യം എത്രമാത്രം ഉണ്ട് എന്നു തെളിയിക്കുന്നതായിരുന്നു
എല്ലാ ക്ലാസുകളിലേയും യോഗങ്ങള്‍. എല്ലാ ക്ലാസുകളിലും
ഭൂരിഭാഗം രക്ഷിതാക്കളും മീറ്റിംഗില്‍ സംബന്ധിച്ചു.

No comments:
Post a Comment