തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍ പ്രവേശനോത്സവം
2017-18 അധ്യയനവര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവം
വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂള്‍ മാനേജര്‍
റവ ഫാ അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കലിന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗം വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ചെയര്‍പേഴ്സണ്‍ ശ്രീമതി ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍
ഉദ്ഘാടനം ചെയ്തു.

പ്രവേശനോത്സവ റാലി |
പ്രാര്‍ത്ഥന |
പഠനോപകരണവിതരണം |
No comments:
Post a Comment