നാല് വര്‍ഷത്തെ സേവനത്തിനുശേഷം തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂളില്‍ നിന്നും പാലാവയല്‍
സെന്റ് ജോണ്‍സ് എല്‍ പി സ്കൂളിലേയ്ക്ക് സ്ഥലംമാറി
പോകുന്ന പ്രിയ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
യ്ക്ക് യാത്രാമംഗളങ്ങള്‍........
ഈ സ്കൂളിന് നേടിത്തന്ന എല്ലാ നേട്ടങ്ങള്‍ക്കും
ഒത്തിരി ഒത്തിരി നന്ദി.....
സ്നേഹത്തോടെ
മാനേജ്മെന്റ്, പിടിഎ,അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍
No comments:
Post a Comment