ചിറ്റാരിക്കാല്‍ ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍
ഓവറോള്‍ ചാമ്പ്യന്മാരായ തോമാപുരം സെന്റ് തോമസ്
എല്‍ പി സ്കൂള്‍ കുട്ടികളെ മാനേജ്മെന്റിന്റെയും, പി.ടി.എ
യുടെയും സംയുക്താഭിമുഖ്യത്തില്‍ ചിറ്റാരിക്കാല്‍
ടൗണിലൂടെ ആനയിച്ചപ്പോള്‍
ടീമംഗങ്ങള്‍ ഹെഡ്മാസ്റ്റര്‍ക്കും അധ്യാപകര്‍ക്കും ഒപ്പം
No comments:
Post a Comment