L P വിഭാഗം ഓവറോള്‍ കിരീടം തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂളിന്. പങ്കെടുത്ത
11 ഇനങ്ങളിലും A grade നേടി 55 ല്‍
55 പോയിന്റുകളും 11 സമ്മാനങ്ങളും നേടിയെടുത്താണ്
തോമാപുരം ഈ വിജയം കരസ്ഥമാക്കിയത്.
മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടി
കെസിയ രാഗേഷ് മേളയുടെ താരമായി.( കവിത Ist,
ശാസ്ത്രീയ സംഗീതം I st, ദേശഭക്തി ഗാനം Ist,
ലളിതഗാനം 2nd.)
കെസിയ രാഗേഷ് |
ഇന്നത്തെ മത്സരയിനങ്ങള്‍
കവിത ഒന്നാം സ്ഥാനം കെസിയ രാഗേഷ്
മാപ്പിളപ്പാട്ട് രണ്ടാസ്ഥാനം അനീറ്റ ജോര്‍ജ്
മോണോ ആക്ട് ഒന്നാം സ്ഥാനം ദേവതീര്‍ത്ഥ വിനോദ്
നാടോടിനൃത്തം രണ്ടാം സ്ഥാനം അഭിന്‍ ലോറന്‍സ്
No comments:
Post a Comment