ചിറ്റാരിക്കാല്‍ ഉപജില്ല കായികമേളയില്‍ തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂളിന് വീണ്ടും ഓവറോള്‍
ചാമ്പ്യന്‍ഷിപ്പ്.60 പോയിന്റ്കളോടെ ഉജ്വലവിജയം നേടിയ
കുട്ടികള്‍ക്കും അവരെ പരിശീലിപ്പിച്ച ബെറ്റ്സി ടീച്ചറിനും,
ജെസി ടീച്ചറിനും,ജ്യോതി ടീച്ചറിനും അഭിനന്ദനങ്ങള്‍....
വ്യക്തിഗത ചാമ്പ്യന്മാര്‍
ഗോഡ്വിന്‍ ജെയിംസ്
അലക്സ് ജെയിംസ്
No comments:
Post a Comment