2015-16 വര്‍ഷത്തെ പ്രവര്‍ത്തന മികവിന്
മലയാള മനോരമ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി
ഏര്‍പ്പെടുത്തിയ നല്ലപാഠം A + പുരസ്കാരവും,
ജി കെ എസ് എഫ് നന്മ വര്‍ഷപുരസ്കാരവും
14/7/16 വ്യാഴാഴ്ച തോമാപുരം സെന്റ് തോമസ്
എല്‍ പി സ്കൂളിന് കാസര്‍ഗോഡ് ജില്ല പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ ഫിലിപ്പ്
സമ്മാനിച്ചു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ,
സ്കൂള്‍ അസി.മാനേജര്‍ റവ.ഫാ.തോമസ് വാളിപ്ലാക്കല്‍,
നല്ല പാഠം ക്ലബ് അംഗങ്ങള്‍, നല്ല പാഠം കോഡിനേറ്റര്‍മാര്‍,
പി.ടി.എ,എം.പി.ടി.എ പ്രസിഡന്റുമാര്‍ എന്നിവര്‍ ചേര്‍ന്ന്
പുരസ്കാരം ഏറ്റുവാങ്ങി.രക്ഷിതാക്കള്‍ക്കുള്ള
ബോധവല്‍ക്കരണ ക്ലാസിനെത്തിയ ഇരുനൂറോളം
മാതാപിതാക്കളും ഈ അഭിമാന മുഹൂര്‍ത്വത്തിന് സാക്ഷ്യം
വഹിച്ചു.
ഈ വര്‍ഷത്തെ നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ സ്കൂള്‍തല
ഉദ്ഘാടനം സ്കൂള്‍ അസി. മാനേജര്‍ ഇതേ ചടങ്ങില്‍വച്ച്
നിര്‍വഹിച്ചു.

No comments:
Post a Comment