തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂള്‍
2016-17 വര്‍ഷത്തെ വിദ്യാരംഗം
കലാസാഹിത്യവേദി ഉദ്ഘാടനവും മുന്‍വര്‍ഷം
വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കുള്ള
എന്‍ഡോവ്മെന്റ് വിതരണവും പ്രശസ്ത വാഗ്മിയും,
സാഹിത്യകാരനും, റിട്ട. അധ്യാപകനുമായ
ശ്രീ മോഹനന്‍ ചിങ്ങനാപുരം നിര്‍വഹിച്ചു.
സ്കൂള്‍ മാനേജര്‍ റവ .ഫാ. അഗസ്റ്റ്യന്‍
പാണ്ട്യാമ്മാക്കലിന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ സ്വാഗതം
ആശംസിച്ചു.
P T A പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തിങ്കല്‍,
P T A വൈസ് പ്രസിഡന്റ് ശ്രീ റോബിന്‍സണ്‍
കുത്തിയതോട്ടില്‍,M P T A പ്രസിഡന്റ് ശ്രീമതി
ഷൈനി ഷാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു
സംസാരിച്ചു.
വിവിധ മേഖലകളില്‍ മുന്‍വര്‍ഷം മികവു
തെളിയിച്ചവര്‍ക്കുള്ള എന്‍ഡോവ്മെന്റുകളുടെ
വിതരണം മുഖ്യാതിഥികള്‍ നിര്‍വഹിച്ചു.
കവിത, ആസ്വാദനക്കുറിപ്പ് തുടങ്ങിയ
കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്കു
ശേഷം ശ്രീമതി ജെസി ജോര്‍ജ്ജ് യോഗത്തിന്
നന്ദി പറഞ്ഞു.
2016-17 വര്‍ഷത്തെ വിദ്യാരംഗം
കലാസാഹിത്യവേദി ഉദ്ഘാടനവും മുന്‍വര്‍ഷം
വിവിധ മേഖലകളില്‍ മികവു തെളിയിച്ചവര്‍ക്കുള്ള
എന്‍ഡോവ്മെന്റ് വിതരണവും പ്രശസ്ത വാഗ്മിയും,
സാഹിത്യകാരനും, റിട്ട. അധ്യാപകനുമായ
ശ്രീ മോഹനന്‍ ചിങ്ങനാപുരം നിര്‍വഹിച്ചു.
പാണ്ട്യാമ്മാക്കലിന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ എ സ്വാഗതം
ആശംസിച്ചു.
P T A പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തിങ്കല്‍,
P T A വൈസ് പ്രസിഡന്റ് ശ്രീ റോബിന്‍സണ്‍
കുത്തിയതോട്ടില്‍,M P T A പ്രസിഡന്റ് ശ്രീമതി
ഷൈനി ഷാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു
സംസാരിച്ചു.
വിവിധ മേഖലകളില്‍ മുന്‍വര്‍ഷം മികവു
തെളിയിച്ചവര്‍ക്കുള്ള എന്‍ഡോവ്മെന്റുകളുടെ
വിതരണം മുഖ്യാതിഥികള്‍ നിര്‍വഹിച്ചു.
കവിത, ആസ്വാദനക്കുറിപ്പ് തുടങ്ങിയ
കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്കു
ശേഷം ശ്രീമതി ജെസി ജോര്‍ജ്ജ് യോഗത്തിന്
നന്ദി പറഞ്ഞു.
No comments:
Post a Comment