ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി സെന്റ് തോമസ്
എല്‍.പി.സ്കൂള്‍ A D S U ,കബ്, ബുള്‍-ബുള്‍ യൂണിറ്റ്കളുടെ
ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
എല്‍.പി.സ്കൂള്‍ A D S U ,കബ്, ബുള്‍-ബുള്‍ യൂണിറ്റ്കളുടെ
ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
കുട്ടികള്‍ അധ്യാപകരുടെ നേതൃത്വത്തില്‍ പൂന്തോട്ടം,കളിസ്ഥലം,
സ്കൂളും പരിസരവും, തുടങ്ങിയ സ്ഥലങ്ങള്‍ വൃത്തിയാക്കി.
അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ഗാന്ധിജയന്തി സന്ദേശം നല്‍കി.
ക്ലാസ് തലത്തില്‍ ക്വിസ്, പ്രസംഗം തുടങ്ങിയ വിവിധ
മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജി-പ്രൊഫൈല്‍
റൈറ്റിംഗ് മത്സരം സംഘടിപ്പിച്ചു.
No comments:
Post a Comment