ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി
തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂളിലെ
കബ്,ബുള്‍-ബുള്‍ യൂണിറ്റിലെ അംഗങ്ങള്‍
അധ്യാപകര്‍ക്കൊപ്പം ശുചീകരണപ്രവര്‍ത്തനങ്ങള്‍
നടത്തി.
ചിറ്റാരിക്കാല്‍ A E O ഓഫീസ് പരിസരം വൃത്തിയാക്കിയ
യൂണിറ്റ് അംഗങ്ങള്‍ക്കൊപ്പം സീനിയര്‍ സൂപ്രണ്ട് ശ്രീ സുരേഷ്
ടി.വി യും മറ്റ് ഓഫീസ് സ്റ്റാഫും ശുചീകരണയത്നത്തില്‍
പങ്കാളികളായി.
ശ്രീമതി ബെറ്റ്സി ജോസഫ്, ശ്രീമതി ആന്‍സി മാത്യു
എന്നീ അധ്യാപകര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം
നല്‍കി. തുടര്‍ന്ന് സൂപ്രണ്ട്ന്റ് ശ്രീ.സുരേഷ് കുട്ടികള്‍ക്കും
അധ്യാപകര്‍ക്കും നന്ദി പറഞ്ഞു.മധുര പലഹാരം നല്‍കി.

No comments:
Post a Comment