1946 ആഗസ്റ്റ 6 ന് ജപ്പാനിലെ ഹിരോഷിമയില്‍
അണുബോംബ് സ്ഫോടനം നടന്നതിന്റെ നടുക്കുന്ന
ഓര്‍മ്മയ്ക്ക് മുമ്പില്‍ .....
നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഹിരോഷിമാ ദിനത്തില്‍
വിവിധ പരിപാടികള്‍ സംഘടിപ്പിച്ച.
സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി.

തുടര്‍ന്ന് യുദ്ധത്തിന്റെ ഭീകരത വരച്ചുകാട്ടുന്ന ചിത്രങ്ങളുടെ
പ്രദര്‍ശനം നടന്നു
കടലാസുകൊണ്ട് നിര്‍മ്മിച്ച സഡാക്കോ കൊക്കുകളുമായി കുട്ടികള്‍
No comments:
Post a Comment