തലശ്ശേരി അതിരൂപതയുടെ ആദ്യ ഇടയന്‍
മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അനുസ്മരണം
സ്കൂള്‍ അസംബ്ലിയില്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ബെറ്റ്സി ജോസഫ്
വള്ളോപ്പിള്ളി പിതാവിനെ അനുസ്മരിച്ചു സംസാരിച്ചു.
പിതാവിനോടുള്ള ആദരസൂചകമായി കുട്ടികള്‍ മൗനപ്രാര്‍ത്ഥന
നടത്തി.
No comments:
Post a Comment