തോമാപുരം നല്ലപാഠം ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി
പുതുമയാര്‍ന്ന പ്രവര്‍ത്തനം.
താളബോധമുള്ള കുട്ടികള്‍ക്കായി വ്യത്യസ്തമായ പ്രവര്ത്തനവുമായിനല്ലപാഠം ക്ലബ്.സംഗീത നൃത്ത ചിത്രംവര കരാട്ടെ ക്ലാസുകള്‍ പോലെ
ചെണ്ടമേളത്തില്‍ താല്‍പ്പര്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക്
പരിശീലനം നല്കാനായി നല്ലപാഠത്തിന്റെ തനതു പ്രവര്‍ത്തനം
ഹെഡ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ഈ സ്കൂളിലെ ഒന്നാം ക്ലാസിലെ അര്‍ജുന്‍ സതീശന്റെ പിതാവും
ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിയുമായ അജിത് സതീശന്‍
കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നു.
No comments:
Post a Comment