മൂന്ന് നാല് ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടി ഒരു ബോധവല്‍ക്കരണക്ലാസ്
സംഘടിപ്പിച്ചു.സ്കൂള്‍ അസി.മാനേജര്‍ റവ.ഫാ.ജോയിസ് കുരിശുംമൂട്ടില്‍
വ്യക്തിത്വവികസനത്തിന് സഹായകമായ മാര്‍നിര്‍ദേശങ്ങളോടെ
വിവരസാങ്കേതികവിദ്യയുടെ സഹകരണത്തോടെ സംഘടിപ്പിച്ച
ക്ലാസ് വളരെ ഫലപ്രദമായിരുന്നു.
No comments:
Post a Comment