ദേശീയ ഗെയിംസിന്റെ ആവേശവുമായി കേരളം ഒന്നിച്ചു.
Run Kerala Run കൂട്ടയോട്ടത്തില്‍ തോമാപുരം സെന്റ് തോമസ്
എല്‍ പി സ്കൂളും പങ്കാളികളായി.ഹെഡ്മാസ്ററര്‍ ശ്രീ ജോസഫ്
കെ എ,അധ്യാപകര്‍, മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികള്‍ എന്നിവര്‍
ഈ കായിക കൂട്ടായ്മയില്‍ അണിചേര്‍ന്നു.
No comments:
Post a Comment