2015 പുതിയൊരു വര്‍ഷം പിറന്നു.2014- ല്‍ ലഭിച്ച
എല്ലാ നന്മകള്‍ക്കും നന്ദി,പുതുവര്‍ഷത്തില്‍ നന്നായി
കാത്തു പരിപാലിയ്ക്കണമേ എന്ന പ്രാര്‍ത്ഥന.
പുതുവത്സരത്തിലെ സ്കൂള്‍ അസംബ്ലി .ഹെഡ്മാസ്റ്റര്‍ കുട്ടികള്‍ക്ക്
പുതുവത്സരാശംസകള്‍ നേര്‍ന്ന് സംസാരിക്കുന്നു.
എല്ലാ നന്മകള്‍ക്കും നന്ദി,പുതുവര്‍ഷത്തില്‍ നന്നായി
കാത്തു പരിപാലിയ്ക്കണമേ എന്ന പ്രാര്‍ത്ഥന.
പുതുവത്സരത്തിലെ സ്കൂള്‍ അസംബ്ലി .ഹെഡ്മാസ്റ്റര്‍ കുട്ടികള്‍ക്ക്
പുതുവത്സരാശംസകള്‍ നേര്‍ന്ന് സംസാരിക്കുന്നു.
പുതുവര്‍ഷം മധുരം കഴിച്ച് ആരംഭിയ്ക്കാം
ആശംസാകാര്‍ഡ് നിര്‍മ്മാണമത്സരത്തിലേര്‍പ്പെട്ടിരിയ്ക്കുന്ന കുട്ടികള്‍
No comments:
Post a Comment