ജനുവരി 26, നമ്മുടെ രാജ്യമിന്ന് റിപ്പബ്ലിക് ദിനമാഘോഷിക്കുന്നു.
രാവിലെ 8. 45ന് ചേര്‍ന്ന സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ. എ ദേശീയപതാക ഉയര്‍ത്തി റിപ്പബ്ലിക് ദിന
സന്ദേശം നല്‍കി.തുടര്‍ന്ന് കുട്ടികള്‍ക്ക് മധുര പലഹാരം നല്‍കി.
|
ദേശീയപതാക ഉയര്‍ത്തല്‍ |
|
റിപ്പബ്ലിക് ദിനസന്ദേശം |
|
മധുരപലഹാരവിതരണം |
No comments:
Post a Comment