രാഷ്ട്രപിതാവിന് പ്രണാമം. മഹാത്മാഗാന്ധിയുടെ
രക്തസാക്ഷിത്വത്തിന് 67 വയസ്.സ്കൂള്‍ അസംബ്ലിയില്‍
ഗാന്ധിജി അനുസ്മരണം നടന്നു. തുടര്‍ന്ന് കബ് & ബുള്‍
ബുള്‍ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സര്‍വമത പ്രാര്‍ത്ഥന
സംഘടിപ്പിച്ചു. 11 മണിയ്ക് മൗനപ്രാര്‍ത്ഥന നടന്നു. ശ്രീമതി
ബെറ്റ്സി ജോസഫ്, ശ്രീമതി ആന്‍സി പി മാത്യു എന്നിവര്‍
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

അനുസ്മരണം |
സര്‍വമത പ്രാര്‍ത്ഥന |
മൗനപ്രാര്‍ത്ഥന |
No comments:
Post a Comment