ചിറ്റാരിക്കാല് ഉപജില്ലാ കലോത്സവത്തില് തോമാപുരം സെന്റ് തോമസ്
എല് പി സ്കൂളിന് അഞ്ചാം തവണയും കിരീടം.ഒന്പത് വ്യക്തിഗത ഇനങ്ങളിലും
രണ്ട് ഗ്രൂപ്പിനങ്ങളിലും A ഗ്രേഡ് നേടി 55 പോയിന്റോടെ ഒവറോള് കിരീടം
തോമാപുരത്തിന് സ്വന്തം.മൂന്ന് വ്യക്തിഗത ഇനങ്ങളിലും
രണ്ട് ഗ്രൂപ്പിനങ്ങളിലും A ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ
TESLIN SAJU മേളയിലെ തിളങ്ങും താരമായി.

TESLIN SAJU |
No comments:
Post a Comment