ഗണിതപഠനം ലളിതവും എളുപ്പവും ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ മൂന്ന്,നാല്
ക്ലാസുകളില് ആസൂത്രണം ചെയ്ത മെട്രിക് മേള 12/12/14 വെള്ളിയാഴ്ച
ഹെഡ്മാസ്റ്റര് ശ്രീ ജോസഫ് കെ എ ഉദ്ഘാടനം ചെയ്തു. മൂന്നാം ക്ലാസില് നീളം
എന്ന യൂണിറ്റിനെയും നാലാം ക്ലാസില് സമയം എന്ന യൂണിറ്റിനെയും
ആസ്പദമാക്കിയാണ് പ്രവര്ത്തനങ്ങള് സംഘടിപ്പിച്ചത്. ശ്രീമതി ബെറ്റ്സി ജോസഫ്,
ശ്രീമതി ആനിയമ്മ, ശ്രീമതി ജെസി ജോര്ജ്, ശ്രീമതി ലൈലമ്മ, ശ്രീമതി ഗീതമ്മ
എന്നിവര് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി. ഈ മേളയിലൂടെ കുട്ടികള്ക്ക്
ഗണിതപഠനത്തില് താത്പര്യം വര്ദ്ധിച്ചു.

No comments:
Post a Comment