തോമാപുരം സെന്റ് തോമസ് എല്.പി.സ്കൂളില് ആഗസ്റ്റ് 6 മുതല് ആരംഭിച്ച
സാക്ഷരം 2014 -അടിസ്ഥാന ശേഷി വികസന പരിശീലന പരിപാടി -പര്യവസാനിച്ചു.
അന്പത് ദിവസം ദീര്ഘിച്ച ഈ പരിശീലനപരിപാടി വന് വിജയമായി.എം പി റ്റി എ
പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില്
ഈസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര് ശ്രീ ജോസ് കുത്തിയതോട്ടില് 11/12/14
വ്യാഴാഴ്ച 2.30 ന് സമ്പൂര്ണ്ണ സാക്ഷരം പ്രഖ്യാപനം നടത്തി. ച്ടങ്ങില് സ്കൂള്
ഹെഡ്മാസ്റ്റര് ശ്രീ ജോസഫ് കെ.എ സ്വാഗതവും, S RG കണ്‍വീനര് ശ്രീമതി
ഗീതമ്മ എം വി നന്ദിയും പറഞ്ഞു. സാക്ഷരം പദ്ധതിയില് പങ്കെടുത്ത കുട്ടികളുടെ
രക്ഷിതാക്കളുടെ പങ്കാളിത്തം പദ്ധതിയുടെ വിജയത്തിന് തെളിവായി.
സാക്ഷരം സാഹിത്യക്യാമ്പില് രൂപംകൊണ്ട കുട്ടികളുടെ സര്ഗാത്മക രചനകളുടെ
സമാഹാരം ഉണര്‍വ്-2014 M.P.T.Aപ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി മാസ്റ്റര്
ജോര്ജ് സണ്ണിയ്ക്ക് നല്കിക്കൊണ്ട് പ്രകാശനം ചെയ്തു.
കുട്ടികളുടെ നാടന് പാട്ടുകളും ആംഗ്യപ്പാട്ടുകളും
അവരുടെ ഉത്സാഹത്തിനും ശുഭാപ്തി വിശ്വാസത്തിനും
തെളിവായി.

സ്വാഗതം |
നന്ദി |
No comments:
Post a Comment