മലയാളത്തിളക്കം D R G ആയി മികച്ച
പ്രവര്‍ത്തനം കാഴ്ചവച്ച, ഈ സ്കൂളിലെ
അധ്യാപിക ശ്രീമതി ജെസി ജോര്‍ജ്,
25/3/17 ന് കാഞ്ഞങ്ങാട് നടന്ന
ചടങ്ങില്‍ വച്ച് ബഹു.വിദ്യാഭ്യാസവകുപ്പ്
മന്ത്രിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ജെസി ടീച്ചറിന് സ്കൂളിന്റെ അഭിനന്ദനങ്ങള്‍.........
No comments:
Post a Comment