തലശ്ശേരി അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍
ഏജന്‍സിയുടെ ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ് ( L P വിഭാഗം
രണ്ടാം സ്ഥാനം)തോമാപുരം എല്‍ പി സ്കൂള്‍ ഹെഡ്മാസ്റ്റരും,
അധ്യാപകരും, പി ടി എ പ്രതിനിധികളും ചേര്‍ന്ന് സന്ദേശഭവനില്‍
വച്ച് നടന്ന ചടങ്ങില്‍ വച്ച് അഭിവന്ദ്യ ഞരളക്കാട്ട് പിതാവില്‍
നിന്നും ഏറ്റുവാങ്ങുന്നു.
ബെസ്റ്റ് സ്കൂള്‍ അവാര്‍ഡിനൊപ്പം ബെസ്റ്റ് പി ടി എ അവാര്‍ഡ്
മൂന്നാം സ്ഥാനവും തോമാപുരത്തിന് സ്വന്തം
ബെസ്റ്റ് പി ടി എ അവാര്‍ഡ് മൂന്നാം സ്ഥാനം നേടിയ തോമാപുരം
സെന്റ് തോമസ് എല്‍ പി സ്കൂള്‍ ടീം.
ഏജന്‍സിയുടെ ബെസ്റ്റ് സ്കൂള്‍ അവാര്‍ഡ് ( L P വിഭാഗം
രണ്ടാം സ്ഥാനം)തോമാപുരം എല്‍ പി സ്കൂള്‍ ഹെഡ്മാസ്റ്റരും,
അധ്യാപകരും, പി ടി എ പ്രതിനിധികളും ചേര്‍ന്ന് സന്ദേശഭവനില്‍
വച്ച് നടന്ന ചടങ്ങില്‍ വച്ച് അഭിവന്ദ്യ ഞരളക്കാട്ട് പിതാവില്‍
നിന്നും ഏറ്റുവാങ്ങുന്നു.
ബെസ്റ്റ് സ്കൂള്‍ അവാര്‍ഡിനൊപ്പം ബെസ്റ്റ് പി ടി എ അവാര്‍ഡ്
മൂന്നാം സ്ഥാനവും തോമാപുരത്തിന് സ്വന്തം
സെന്റ് തോമസ് എല്‍ പി സ്കൂള്‍ ടീം.
No comments:
Post a Comment