കുമ്പളപ്പള്ളി S K G M U P സ്കൂളില്‍ ആരംഭിച്ച കാഞ്ഞങ്ങാട്
വിദ്യാഭ്യാസ ജില്ല ദ്വിദിന കബ് ബുള്‍-ബുള്‍ ഉത്സവത്തില്‍ തോമാപുരം
സെന്റ് തോമസ് എല്‍.പി. സ്കൂള്‍ കബ്, ബുള്‍-ബുള്‍ യൂണിറ്റിലെ
ഇരുപത് കുട്ടികള്‍ പങ്കെടുത്തു.
എന്നിവര്‍ കുട്ടികള്‍ക്ക് നേതൃത്വം നല്‍കി.
വിദ്യാഭ്യാസ ജില്ല ദ്വിദിന കബ് ബുള്‍-ബുള്‍ ഉത്സവത്തില്‍ തോമാപുരം
സെന്റ് തോമസ് എല്‍.പി. സ്കൂള്‍ കബ്, ബുള്‍-ബുള്‍ യൂണിറ്റിലെ
ഇരുപത് കുട്ടികള്‍ പങ്കെടുത്തു.
ബുള്‍ ബുള്‍ ട്രീ ഡെക്കറേഷന്‍, ചിത്രരചന,ക്വിസ്, പ്രകൃതിപഠനയാത്ര,
ഗെയിംസ് മാര്‍ക്കറ്റ് തുടങ്ങിയ എല്ലാ പരിപാടികളിലും തോമാപുരത്തെ
യൂണിറ്റ് അംഗങ്ങള്‍ പങ്കെടുത്തു. ചിത്രരചനയില്‍ വിനീഷ ബാബു
ഒന്നാം സ്ഥാനം നേടി.
വിനീഷ ബാബു |
ശ്രീമതി ബെറ്റ്സി ജോസഫ്, ശ്രീമതി ആന്‍സി പി മാത്യു
വിവിധ കളികള്‍ |
No comments:
Post a Comment