തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍
അധ്യാപകദിനാഘോഷവും, ഓണാഘോഷവും
ഒരുക്കങ്ങള്‍ ആരംഭിച്ചു. ആഘോഷത്തിനു
മുന്നോടിയായി പി.ടി.എ എക്സിക്യുട്ടീവ് യോഗം
ചേര്‍ന്ന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു.
|
എല്‍ പി & പ്രീപ്രൈമറി പി.ടി.എ അംഗങ്ങളുടെ മീറ്റിംഗില്‍ ഹെഡ്മാസ്റ്റര്‍ സംസാരിക്കുന്നു. |
|
|
|
No comments:
Post a Comment