പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് തോമാപുരം സെന്റ്
തോമസ് എല്‍ പി സ്കൂള്‍ കുട്ടികളും അധ്യാപകരും
സമാഹരിച്ചു നല്‍കിയ സംഭാവനയ്ക്ക് അംഗീകാരം.
സ്കൂളിലെ കബ് , ബുള്‍-ബുള്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍
സംഘടിപ്പിച്ച സാന്ത്വനസ്പര്‍ശം പ്രവര്‍ത്തനത്തിനുള്ള സമ്മാനം
ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റില്‍ നിന്നും സ്കൂള്‍
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ സ്വീകരിച്ചു.
മറുപടി പ്രസംഗം / ഹെഡ്മാസ്റ്റര്‍ |
No comments:
Post a Comment