തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളിലെ
കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ ഒരു പൊതുയോഗം
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വ്യാഴാഴ്ച 2.30 ന്
നടന്നു. സ്കൂള്‍ മാനേജരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന
യോഗത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ
രക്ഷിതാക്കളെ സ്വാഗതം ചെയ്തു.
സ്കൂള്‍ വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി
നടന്ന യോഗത്തില്‍ ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു.
ഈ വര്‍ഷത്തെ സ്കൂള്‍ പ്രവര്‍ത്തനങ്ങളുടെ ഒരു
അവലോകനം പ്രസ്തുത യോഗത്തില്‍ നടന്നു.
വിവിധ മേഖലകളില്‍ ഈ സ്കൂള്‍ നേടിയ
മികവുകളും പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍
ലഭിച്ച അവസരമായിരുന്നു ഇത്. P T A ,
M P T A പ്രസിഡന്റുമാര്‍ ആശംസകളര്‍പ്പിച്ച്
സംസാരിച്ചു. തുടര്‍ന്ന് ശ്രീമതി.ലൈലമ്മ യോഗത്തിന്
നന്ദി പറഞ്ഞു.

No comments:
Post a Comment