ഈസ്റ്റ് എളേരി പഞ്ചായത്ത്തല എജ്യുഫെസ്റ്റ് - 2016
തോമാപുരം എല്‍.പി.സ്കൂളില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത്
വാര്‍ഡ് മെമ്പര്‍ ശ്രീമതി.ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത്
പ്രസിഡന്റ് ശ്രീമതി.ഫിലോമിന ജോണി ഉദ്ഘാടനം
ചെയ്തു.
സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ എ സ്വാഗതവും,
ചിറ്റാരിക്കാല്‍ B P O ശ്രീ സണ്ണി പി.കെ എഡ്യുഫെസ്റ്റ് -
2016 വിഷയാവതരണവും നടത്തി.
സബ് ജില്ല മാത്സ് മാപ്പ്, വിംഗ്സ് പരിപാടികളില്‍
വിജയികളായ സ്കൂളുകള്‍ക്കുള്ള സമ്മാന വിതരണം
പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറും ചേര്‍ന്ന്
നിര്‍വഹിച്ചു.
തുടര്‍ന്ന് പി.ഇ.സി സെക്രട്ടറി ശ്രീ ഗോപാലകൃഷ്ണന്‍
(H M G U P S Kannivayal) റിട്ട. അധ്യാപകരായ
ശ്രീ കൃഷ്ണന്‍ കെ, ശ്രീ.ഒ.രാജഗോപാല്‍, പി.ടി.എ,
എം.പി.ടി.എ പ്രസിഡന്റുമാര്‍ എന്നിവര്‍ ആശംസകള്‍
അര്‍പ്പിച്ചു സംസാരിച്ചു. S R G കണ്‍വീനര്‍ ശ്രീമതി
ആനിയമ്മ സിറിയക്കിന്റെ നന്ദി പ്രകടനത്തോടെ
ആദ്യ സെക്ഷന്‍ അവസാനിച്ചു.
പഞ്ചായത്തിലെ 8 സ്കൂളുകളുടെ 2016 ലെ മികവാര്‍ന്ന
പ്രവര്‍ത്തനങ്ങളുടെ അവതരണവും,
പ്രദര്‍ശനവുമാണ് പിന്നീട് നടന്നത്.
ഉച്ചയ്ക്ക ശേഷം നടന്ന സമാപനസമ്മേളനത്തില്‍
ചിറ്റാരിക്കാല്‍ A E O ഓഫീസ് സീനിയര്‍
സൂപ്രണ്ടന്റ് ശ്രീ സുരേഷ് ടി.വി വിജയികള്‍ക്കുള്ള
സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലൈലമ്മ കെ സിയുടെ
നന്ദി പ്രസംഗത്തോടെ ഈസ്റ്റ് എളേരി പഞ്ചായത്ത്തല
EDU-FEST 2016 ന് തിരശീല വീണു.
തോമാപുരം എല്‍.പി.സ്കൂളില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത്
വാര്‍ഡ് മെമ്പര്‍ ശ്രീമതി.ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത്
പ്രസിഡന്റ് ശ്രീമതി.ഫിലോമിന ജോണി ഉദ്ഘാടനം
ചെയ്തു.
അധ്യക്ഷപ്രസംഗം |
ചിറ്റാരിക്കാല്‍ B P O ശ്രീ സണ്ണി പി.കെ എഡ്യുഫെസ്റ്റ് -
2016 വിഷയാവതരണവും നടത്തി.
സ്വാഗതം |
വിഷയാവതരണം |
വിജയികളായ സ്കൂളുകള്‍ക്കുള്ള സമ്മാന വിതരണം
പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറും ചേര്‍ന്ന്
നിര്‍വഹിച്ചു.
തുടര്‍ന്ന് പി.ഇ.സി സെക്രട്ടറി ശ്രീ ഗോപാലകൃഷ്ണന്‍
(H M G U P S Kannivayal) റിട്ട. അധ്യാപകരായ
ശ്രീ കൃഷ്ണന്‍ കെ, ശ്രീ.ഒ.രാജഗോപാല്‍, പി.ടി.എ,
എം.പി.ടി.എ പ്രസിഡന്റുമാര്‍ എന്നിവര്‍ ആശംസകള്‍
അര്‍പ്പിച്ചു സംസാരിച്ചു. S R G കണ്‍വീനര്‍ ശ്രീമതി
ആനിയമ്മ സിറിയക്കിന്റെ നന്ദി പ്രകടനത്തോടെ
ആദ്യ സെക്ഷന്‍ അവസാനിച്ചു.
നന്ദി |
പ്രവര്‍ത്തനങ്ങളുടെ അവതരണവും,
പ്രദര്‍ശനവുമാണ് പിന്നീട് നടന്നത്.
ഉച്ചയ്ക്ക ശേഷം നടന്ന സമാപനസമ്മേളനത്തില്‍
ചിറ്റാരിക്കാല്‍ A E O ഓഫീസ് സീനിയര്‍
സൂപ്രണ്ടന്റ് ശ്രീ സുരേഷ് ടി.വി വിജയികള്‍ക്കുള്ള
സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സമ്മാനവിതരണം |
നന്ദി |
നന്ദി പ്രസംഗത്തോടെ ഈസ്റ്റ് എളേരി പഞ്ചായത്ത്തല
EDU-FEST 2016 ന് തിരശീല വീണു.
No comments:
Post a Comment