2016 ജനുവരി, മൂന്നാം ടേമിലേയ്ക്ക് പ്രവേശിച്ച
കുട്ടികളുടെ പഠനപുരോഗതി വിലയിരുത്താനായി
രക്ഷിതാക്കള്‍ ക്ലാസിലെത്തി. ഇന്ന് ഉച്ചയ്ക്ക 1.45ന്
എല്ലാക്ലാസുകളിലും ആരംഭിച്ച C P T A മീറ്റിംഗില്‍
ഭൂരിഭാഗം രക്ഷകര്‍ത്താക്കളും പങ്കെടുത്തു. രണ്ടാം
ടേം മൂല്ല്യനിര്‍ണ്ണയത്തിന്റെ പഠനനിലവാരരേഖ
പരിശോധിച്ച് വേണ്ട നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും
രക്ഷിതാക്കളും അധ്യാപകരും ചര്‍ച്ച ചെയ്തു.

No comments:
Post a Comment