കുട്ടികളിലെ സര്‍ഗവാസനകളെ പ്രാത്സാഹിപ്പിക്കാനായി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍
സംഘടിപ്പിക്കുന്ന സാഹിത്യോത്സവം വായനാവസന്തത്തിന്റെ
സ്കൂള്‍തല ഉദ്ഘാടനവും, കയ്യെഴുത്ത് മാസികാ പ്രകാശനവും
ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഫിലോമിന
ജോണി ഉദ്ഘാടനം ചെയ്തു.
ക്ലാസ് തല പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുട്ടികള്‍
തയ്യാറാക്കിയ 'വെളിച്ചം' കയ്യെഴുത്ത് മാസികയുടെ
പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.
ഈസ്റ്റ് എളേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്ററാന്റിംഗ്
കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി ലിന്‍സികുട്ടി സെബാസ്റ്റ്യന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ M P T A പ്രസിഡന്റ്
ശ്രീമതി ഷൈനി ഷാജി , ആന്‍മരിയ ടോമി എന്നിവര്‍
ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ നാടന്‍ പാട്ട്, വായ് ത്താരി, വായനക്കുറിപ്പ്,
എന്നീ പരിപാടികളും ഉണ്ടായിരുന്നു.
സ്കൂള്‍ ലീഡര്‍ വിഷ്ണു ജ്യോതിലാല്‍ ചടങ്ങിന് നന്ദി പറഞ്ഞു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍
സംഘടിപ്പിക്കുന്ന സാഹിത്യോത്സവം വായനാവസന്തത്തിന്റെ
സ്കൂള്‍തല ഉദ്ഘാടനവും, കയ്യെഴുത്ത് മാസികാ പ്രകാശനവും
ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഫിലോമിന
ജോണി ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം |
പ്രാര്‍ത്ഥന |
സ്വാഗതം |
തയ്യാറാക്കിയ 'വെളിച്ചം' കയ്യെഴുത്ത് മാസികയുടെ
പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.
കയ്യെഴുത്ത് മാസികാ പ്രകാശനം |
കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി ലിന്‍സികുട്ടി സെബാസ്റ്റ്യന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ M P T A പ്രസിഡന്റ്
ശ്രീമതി ഷൈനി ഷാജി , ആന്‍മരിയ ടോമി എന്നിവര്‍
ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
അധ്യക്ഷ പ്രസംഗം |
എന്നീ പരിപാടികളും ഉണ്ടായിരുന്നു.
സ്കൂള്‍ ലീഡര്‍ വിഷ്ണു ജ്യോതിലാല്‍ ചടങ്ങിന് നന്ദി പറഞ്ഞു.
No comments:
Post a Comment