റയിന്‍ബോ സ്കോളര്‍ഷിപ്പ് പരീക്ഷയില്‍
റാങ്ക് നേടിയ കുട്ടികളെ അസംബ്ലിയില്‍
അഭിനന്ദിക്കുന്നു.
വായനാവസന്തം പഞ്ചായത്ത് തല വിജയികളെ
അസംബ്ലിയില്‍ അഭിനന്ദിച്ച് സമ്മാനം നല്കുന്നു.
പാലീയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി
അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ സന്ദേശം നല്‍കുന്നു.
No comments:
Post a Comment