തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂളില്‍
ദീപിക നമ്മുടെ ഭാഷാപദ്ധതിയ്ക്ക് തുടക്കമായി.
സ്കൂള്‍ മാനേജര്‍ റവ.ഫാ.അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് കെ.എ യ്ക്ക് ദീപിക
ദിനപത്രം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.ദീപിക
ഏരിയ മാനേജര്‍ ശ്രീ സെബാന്‍ കാരക്കാട്ടില്‍,
വാര്‍ഡ് മെമ്പര്‍ ജോസ് കുത്തിയതോട്ടില്‍,
അസി.സ്കൂള്‍ മാനേജര്‍ റവ.ഫാ.ജോയിസ്
കുരിശുംമൂട്ടില്‍, പി.ടി.എ വൈസ് പ്രസിഡന്റ്
ശ്രീ റോബിന്‍സണ്‍ കുത്തിയതോട്ടില്‍, എന്നിവര്‍
ചടങ്ങില്‍ സംബന്ധിച്ചു.

No comments:
Post a Comment