വീണ്ടുമൊരു അധ്യാപകദിനം.
തോമാപുരം സെന്റ് തോമസ് എല്‍.പി സ്കൂള്‍
മാനേജ്മെന്റും പി.ടി.എ യും കുട്ടികളും ചേര്‍ന്ന്
അധ്യാപകദിനാഘോഷം വിപുലമായ
പരിപാടികളോടെ ആഘോഷിച്ചു.
എല്‍.പി.സ്കൂളിലെയും പ്രീ-പ്രൈമറി സ്കൂളിലെയും
അധ്യാപകരെ പൂച്ചെണ്ടുകളോടെ
സ്വീകരിച്ചു.
പി.ടി.എ പ്രസിഡന്റ് ശ്രീ ജമിനി അമ്പലത്തുങ്കലിന്റെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്കൂള്‍ മാനേജര്‍
റവ.ഫാ.അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍ ഉദ്ഘാടനം
ചെയ്തു.
സ്കൂള്‍ അസി. മാനേജര്‍ റവ.ഫാ.ജെയിസ്
കുരിശുമൂട്ടില്‍, എം.പി.ടി.എ പ്രസിഡന്റ്, പി.ടി.എ
വൈസ് പ്രസിഡന്റ് സ്കൂള്‍ ലീഡര്‍ എന്നിവര്‍
ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
അധ്യാപകദിനത്തിന്റെ ഭാഗമായി റിട്ട. അധ്യാപകനും,
പ്രശസ്ത ഗാനരചയിതാവും,അഖില കേരള അല്‍ഫോന്‍സിയന്‍
കോമ്പറ്റീഷനില്‍ ഓഡിയോ ആല്‍ബം, കവിത രചന എന്നീ
മത്സരയിനങ്ങളില്‍ സമ്മാനര്‍ഹനുമായ ശ്രീ ജോര്‍ജ് മാത്യു
സാറിനെ ആദരിച്ചു.
അധ്യാപനത്തിന്റെ മഹത്വത്തക്കുറിച്ചും ഗുരുശിഷ്യബന്ധത്തിന്റെ
പവിത്രതയെക്കുറിച്ചും ഹൃദ്യമായ ഒരു സന്ദേശം ജോര്‍ജ് മാത്യു സാര്‍
നല്‍കി.
സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലൈലമ്മ ചടങ്ങിന് നന്ദി പറഞ്ഞു.
തോമാപുരം സെന്റ് തോമസ് എല്‍.പി സ്കൂള്‍
മാനേജ്മെന്റും പി.ടി.എ യും കുട്ടികളും ചേര്‍ന്ന്
അധ്യാപകദിനാഘോഷം വിപുലമായ
പരിപാടികളോടെ ആഘോഷിച്ചു.
എല്‍.പി.സ്കൂളിലെയും പ്രീ-പ്രൈമറി സ്കൂളിലെയും
അധ്യാപകരെ പൂച്ചെണ്ടുകളോടെ
സ്വീകരിച്ചു.
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സ്കൂള്‍ മാനേജര്‍
റവ.ഫാ.അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍ ഉദ്ഘാടനം
ചെയ്തു.
സ്കൂള്‍ അസി. മാനേജര്‍ റവ.ഫാ.ജെയിസ്
കുരിശുമൂട്ടില്‍, എം.പി.ടി.എ പ്രസിഡന്റ്, പി.ടി.എ
വൈസ് പ്രസിഡന്റ് സ്കൂള്‍ ലീഡര്‍ എന്നിവര്‍
ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
മംഗളഗാനം |
അധ്യാപകദിനത്തിന്റെ ഭാഗമായി റിട്ട. അധ്യാപകനും,
പ്രശസ്ത ഗാനരചയിതാവും,അഖില കേരള അല്‍ഫോന്‍സിയന്‍
കോമ്പറ്റീഷനില്‍ ഓഡിയോ ആല്‍ബം, കവിത രചന എന്നീ
മത്സരയിനങ്ങളില്‍ സമ്മാനര്‍ഹനുമായ ശ്രീ ജോര്‍ജ് മാത്യു
സാറിനെ ആദരിച്ചു.
അധ്യാപനത്തിന്റെ മഹത്വത്തക്കുറിച്ചും ഗുരുശിഷ്യബന്ധത്തിന്റെ
പവിത്രതയെക്കുറിച്ചും ഹൃദ്യമായ ഒരു സന്ദേശം ജോര്‍ജ് മാത്യു സാര്‍
നല്‍കി.
സ്റ്റാഫ് സെക്രട്ടറി ശ്രീമതി ലൈലമ്മ ചടങ്ങിന് നന്ദി പറഞ്ഞു.
No comments:
Post a Comment