കേരള സംസ്ഥാന കൃഷി വകുപ്പും വിദ്യാഭ്യാസവകുപ്പും
സംയുക്തമായി ആരംഭിച്ച 'എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പച്ചക്കറി
വിത്ത് എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം'
പദ്ധതി തോമാപുരം സെന്റ് തോമസ് എല്‍.പി.
സ്കൂളില്‍ ആരംഭിച്ചു. സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍
ശ്രീ ജോസഫ് കെ.എ സ്കൂള്‍ ലീഡറിന് പച്ചക്കറി വിത്ത്
നല്‍കി വിത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു.

No comments:
Post a Comment