തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍ പരിസ്ഥിതിക്ലബിന്റെ
ആഭിമുഖ്യത്തില്‍ ലോകപരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ
ആഘോഷിച്ചു. അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ പരിസ്ഥിതിദിന
സന്ദേശം നല്‍കി.
സ്കൂള്‍ മാനേജര്‍ റവ ഫാദര്‍ അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍ പരിസ്ഥിതി
ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കുട്ടികള്‍ക്കുള്ള വൃക്ഷതൈ വിതരണം വാര്‍ഡ് മെമ്പര്‍ ശ്രീ.ജോസ്
കുത്തിയതോട്ടില്‍ നിര്‍വഹിച്ചു.
സ്കൂള്‍ പരിസരത്ത് തണല്‍ മരം വച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം
സ്കൂള്‍മാനേജരും വാര്‍ഡു മെമ്പറും ചേര്‍ന്ന് നിര്‍വഹിച്ചു.
ചടങ്ങില്‍ പി.ടി.എ, എം.പി.ടി.എ പ്രസിഡന്റ്മാര്‍ സ്റ്റാഫ് പ്രതിനിധി
ശ്രീമതി ജെസി ജോര്‍ജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

No comments:
Post a Comment