തോമാപുരം സെന്റ് തോമസ് എല്‍ പി സ്കൂളില്‍ ഈ വര്‍ഷത്തെ
ഓണാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
ചിറ്റാരിക്കാല്‍ ജ്യോതിഭവന്‍ സ്പെഷ്യല്‍ സ്കൂള്‍ കുട്ടികള്‍ സ്കൂളിലെത്തി.
ഓണക്കളികളിലും, ഓണസദ്യയിലും പങ്കെടുത്തു.
കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ച് സമ്മാനങ്ങള്‍
വിതരണം ചെയ്തു.
No comments:
Post a Comment