രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍
സ്കൂള്‍ മാനേജര്‍ റവ.ഫാ. അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍
ദേശീയപതാക ഉയര്‍ത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി
ബെന്‍സി ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
തുടര്‍ന്ന് കുട്ടികളുടെ മാസ്ഡ്രില്‍, ദേശഭക്തി ഗാനാലാപനം,
പ്രസംഗം തുടങ്ങിയ കലാപരിപാടികളും, മധുരപലഹാര
വിതരണവും ഉണ്ടായിരുന്നു.

പ്രസംഗം |
ദേശഭക്തിഗാനം |
മാസ്ഡ്രില്‍ |
No comments:
Post a Comment