തോമാപുരം സെന്റ് തോമസ് എല്‍.പി.സ്കൂള്‍
പരിസ്ഥിതി ദിനാഘോഷവും, ഹരിതവിദ്യാലയം
പദ്ധതിയുടെ സ്കൂള്‍തല ഉദ്ഘാടനവും ഈസ്റ്റ്
എളേരി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ കാര്യ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി.
ലിന്‍സിക്കുട്ടി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
കേരള വനം വകുപ്പ് സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം
ചെയ്യുന്ന വൃക്ഷതൈ വിതരണവും ശ്രീമതി ലിന്‍സിക്കുട്ടി
സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
ഹെഡ്മാസ്റ്റര്‍ ശ്രീ ജോസഫ് .കെ.എ പരിസ്ഥിതിദിന
സന്ദേശം നല്‍കി.
സ്കൂള്‍ പരിസരം ഹരിതാഭമാക്കുന്നതിന്റെ
ഭാഗമായി 'സ്കൂളിലേയ്ക്ക് ഒരു തൈ' പദ്ധതിയും
ഇതോടനുബന്ധിച്ച് ആരംഭിച്ചു.
തലശേരി അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍
ഏജന്‍സി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ
ഭാഗമായി ഈ സ്കൂളില്‍ ആരംഭിച്ച ജൂബിലി
വൃക്ഷതൈ നടീല്‍ സ്കൂള്‍ മാനേജര്‍ റവ ഫാ.
അഗസ്റ്റ്യന്‍ പാണ്ട്യാമ്മാക്കല്‍ നിര്‍വഹിച്ചു.
M P T A പ്രസിഡന്റ് ശ്രീമതി ഷൈനി ഷാജി
ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. S R G
കണ്‍വീനര്‍ ശ്രീമതി ത്രേസ്യാമ്മ ജോസഫ്
ചടങ്ങിനു നന്ദി പറഞ്ഞു.
കുട്ടികളുടെ പരിസ്ഥിതി ഗാനാലാപനം
പുതുമയാര്‍ന്ന പ്രവര്‍ത്തനമായിരുന്നു.

No comments:
Post a Comment